കേളകം :മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച കേളകത്ത് ആഹ്ളാദ പ്രകടനം നടത്തി. യു.ഡി.എഫ് നേതാക്കളായ ലിസി ജോസഫ്, സന്തോഷ് ജോസഫ്, യൂസുഫ് ചിറക്കൽ, പി.എ .അബ്ദുൽ സെലാം, സുനിത വാ ത്യാട്ട്, സോണി കട്ടക്കൽ, കുഞ്ഞുമോൻ കണിയാഞ്ഞാലിൽ തുടങ്ങിയവർ നേതൃത്യം നൽകി.ആഹ്ളാദ പ്രകടനത്തിന് നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
Kelakom















.jpeg)
.jpeg)




















