കണ്ണൂർ : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം 15-ന് വെള്ളിയാഴ്ച പ്രഖ്യാപിക്കും.വൈകീട്ട് മൂന്നോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് പ്രഖ്യാപിക്കുക.
www.results.kite.kerala.gov.in ക്ലൗഡധിഷ്ഠിത പോർട്ടലും 'Sabhalam KITE' എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം.ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITE എന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
പരീക്ഷാഫലം നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാനും സൗകര്യമുണ്ട്.
Result


.jpeg)
.jpeg)


.jpeg)


.jpeg)
.jpeg)


.jpeg)

.jpeg)




















