കണ്ണൂർ : പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വർഷത്തെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി.ഫാം / ബി.ഫാം യോഗ്യതയോടൊപ്പം കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 21ന് രാവിലെ 10 മണിക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04985 236215.
Appointment




.jpeg)

.jpeg)


.jpeg)

.jpeg)
.jpeg)
























