ലോറി ബൈക്കിൽ ഇടിച്ച് അപകടം: വിദ്യാർഥി മരിച്ചു

ലോറി ബൈക്കിൽ ഇടിച്ച് അപകടം:  വിദ്യാർഥി മരിച്ചു
May 14, 2026 08:05 AM | By sukanya

കാസർഗോഡ്: പാലക്കുന്നിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർഥി മരിച്ചു. ഉദുമ കോട്ടക്കുന്നിലെ നസീറിന്‍റെ മകൻ ലുക് മാൻ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പാലക്കുന്ന് ടൗണിലാണ് അപകടം.

ജിമ്മിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടെക്ക് പോവുകയായിരുന്ന ലോറി അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നു.

മംഗളൂരു ശ്രീദേവി കോളജിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് മരിച്ച ലുക് മാൻ.



Accident

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

May 14, 2026 09:40 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
റെയില്‍വേ ഗേറ്റ് അടച്ചിടും

May 14, 2026 08:09 AM

റെയില്‍വേ ഗേറ്റ് അടച്ചിടും

റെയില്‍വേ ഗേറ്റ്...

Read More >>
കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും;

May 14, 2026 07:14 AM

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും;

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും;...

Read More >>
അടക്കാത്തോട് ടൗൺ ശുചീകരണം  ഇന്ന്

May 14, 2026 04:45 AM

അടക്കാത്തോട് ടൗൺ ശുചീകരണം ഇന്ന്

അടക്കാത്തോട് ടൗൺ ശുചീകരണം ഇന്ന്...

Read More >>
ഇരിട്ടി സീനിയർ ചേമ്പർ ഭാരവാഹികൾ സ്ഥാനമേറ്റു

May 14, 2026 04:40 AM

ഇരിട്ടി സീനിയർ ചേമ്പർ ഭാരവാഹികൾ സ്ഥാനമേറ്റു

ഇരിട്ടി സീനിയർ ചേമ്പർ ഭാരവാഹികൾ...

Read More >>
News Roundup






GCC News