പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. തന്നെ താനാക്കിയത് ടീം യുഡിഎഫാണെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി പദം ദൈവനിയോഗമാണ്. അല്ലാതെ തന്റെ നേട്ടമല്ല. ചെന്നിത്തലയും കെസിയും അടക്കം എല്ലാവരെയും വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Vdsatheeshan





.jpeg)
.jpeg)





.jpeg)
.jpeg)


.jpeg)





















