പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും

പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും
May 14, 2026 08:02 PM | By sukanya

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.

കെഎൻ ബാലഗോപാലിൻ്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍, പിണറായി വിജയൻ തന്നെ പ്രതിപക്ഷ നിരയെ നയിക്കട്ടെ എന്ന് സിപിഎം സംസ്ഥാന സമിതിയോഗം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും വിഡി സതീശനും പിണറായി വിജയനും തമ്മിലുള്ള പോര് ആയിരുന്നു നിയമസഭയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നത്.



Thiruvananthapuram

Next TV

Related Stories
മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കേളകത്ത് യു ഡി.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി

May 14, 2026 07:34 PM

മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കേളകത്ത് യു ഡി.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി

മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കേളകത്ത് യു ഡി.എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം...

Read More >>
ഇടുക്കിയിൽ ബസ് മറിഞ്ഞ് അപകടം; 16 പേർക്ക് പരുക്ക്,

May 14, 2026 07:05 PM

ഇടുക്കിയിൽ ബസ് മറിഞ്ഞ് അപകടം; 16 പേർക്ക് പരുക്ക്,

ഇടുക്കിയിൽ ബസ് മറിഞ്ഞ് അപകടം; 16 പേർക്ക്...

Read More >>
ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു .

May 14, 2026 03:21 PM

ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു .

ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു...

Read More >>
വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

May 14, 2026 02:31 PM

വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

വി ഡി സതീശൻന്റെ സത്യപ്രതിജ്ഞ...

Read More >>
ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ

May 14, 2026 02:16 PM

ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്: വി.​ഡി.​സ​തീ​ശ​ൻ

ഇ​ത് ദൈ​വ​നി​യോ​ഗം, എ​ന്നെ ഞാ​നാ​ക്കി​യ​ത് ടീം ​യു​ഡി​എ​ഫ്:...

Read More >>
വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

May 14, 2026 12:25 PM

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

വി ഡി സതീശന്‍ കേരള...

Read More >>
Top Stories