നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും
May 15, 2026 10:26 AM | By sukanya

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തിയാവും കാണുക. മുഖ്യമന്ത്രി പ്രഖ്യാപനം വന്നയുടനെ തന്നെ പിണറായിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല.

അതുകൊണ്ടാണ് പിണറായിയെ നേരിൽ കാണാൻ സതീശൻ എത്തുന്നത്. ഉച്ചയോടെ യുഡിഎഫ് യോഗത്തിൽ സതീശൻ പങ്കെടുക്കും. ഇതിന് ശേഷം സതീശൻ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് പോകും.

വൈകിട്ട് 6.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന വി.ഡി. സതീശന് ഗംഭീര സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയിട്ടുള്ളത്.

Thiruvananthapuram

Next TV

Related Stories
അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന് ചെന്നിത്തല

May 15, 2026 11:31 AM

അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന് ചെന്നിത്തല

അനുനയിപ്പിക്കാൻ സതീശന്‍റെ നീക്കം, കടുംപിടുത്തം തുടര്‍ന്ന്...

Read More >>
രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി

May 15, 2026 11:04 AM

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി

രാജ്യത്ത് പെട്രോളിനും ഡീസലിനും വില...

Read More >>
സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി ഗോവിന്ദന്‍

May 15, 2026 10:51 AM

സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി ഗോവിന്ദന്‍

യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി...

Read More >>
കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല: . എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിൽ

May 15, 2026 10:30 AM

കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല: . എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിൽ

കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല: . എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിൽ...

Read More >>
പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

May 15, 2026 09:51 AM

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ്...

Read More >>
സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

May 15, 2026 09:32 AM

സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം

സ്വയംതൊഴില്‍ വായ്പാ പദ്ധതിക്ക്...

Read More >>
Top Stories

News Roundup