ഇരിട്ടി: ഇരിട്ടി നഗരസഭ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി 25 ന് ഇരിട്ടി ടൗണില്‍ നൈറ്റ് ക്ലീനിങ് നടത്തുമെന്നും ഓണാഘോഷങ്ങള്‍ ഹരിത ചട്ടങ്ങള്‍ പാലിച്ചാകണമെന്നും നഗരസഭാ അധ്യക്ഷ കെ ശ്രീലത ഇരിട്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Onam celebration in Iriti following green rules; Night cleaning in Iriti town on 25th.










.jpeg)






















