കേളകം പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു.

കേളകം പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു.
Oct 12, 2023 07:15 PM | By shivesh

കേളകം: മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുത്തു കൊണ്ട് നവംബർ 22 ന് ഇരിട്ടിയിൽ നടക്കുന്ന പേരാവൂർ അസംബ്ലി മണ്ഡലം നവകേരള സദസിൻ്റെ വിജയത്തിനായുള്ള കേളകം പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു.

കേളകം.സെൻ്റ്.ജോർജ് കൺവെൻഷൻ സെൻ്ററിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു.

തങ്കമ്മ മേലേക്കുറ്റ്, മേരിക്കുട്ടി ജോൺസൺ, ഫാ.എൽദോ ജോൺ, ഫാ.സാജു, രജീഷ് ബൂൺ ,രാജൻ കൊച്ചിൻ, ജോമോൻ ,എം.വി.മാത്യു എന്നിവർ പ്രസംഗിച്ചു.സി.ടി.അനീഷ് (ചെയർമാൻ), പി.കെ.ശശീന്ദ്രൻ (കൺവീനർ) എന്നിവർ ഭാരവാഹികളായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

Kelakam Panchayat-level organizing committee has been formed.

Next TV

Related Stories
പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും

May 6, 2026 07:32 AM

പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും

പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ...

Read More >>
വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക് ദാ​രു​ണാ​ന്ത്യം

May 6, 2026 06:13 AM

വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക് ദാ​രു​ണാ​ന്ത്യം

വാ​ഹ​നാ​പ​ക​ടം; ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് ആ​ർ.​ബി.​ചൗ​ധ​രി​ക്ക്...

Read More >>
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ തീരുമാനം

May 6, 2026 05:57 AM

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ തീരുമാനം

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും; കേന്ദ്ര ക്യാബിനറ്റിൽ...

Read More >>
കണ്ണൂർ പൊയിലൂരിൽ സ്ഫോടകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്ക്

May 6, 2026 05:52 AM

കണ്ണൂർ പൊയിലൂരിൽ സ്ഫോടകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്ക്

കണ്ണൂർ പൊയിലൂരിൽ സ്ഫോടകവസ്തു പൊട്ടി കുട്ടിയ്ക്ക്...

Read More >>
അഡ്വ.സണ്ണി ജോസഫിന് കേളകം ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി

May 5, 2026 08:58 PM

അഡ്വ.സണ്ണി ജോസഫിന് കേളകം ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി

അഡ്വ.സണ്ണി ജോസഫിന് കേളകം ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം...

Read More >>
പിണറായിയുടെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചത്; ഭരണവിരുദ്ധ വികാരം വോട്ടായി’, കെ കെ രമ

May 5, 2026 05:06 PM

പിണറായിയുടെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചത്; ഭരണവിരുദ്ധ വികാരം വോട്ടായി’, കെ കെ രമ

പിണറായിയുടെ ഏകാധിപത്യത്തിനുള്ള മറുപടിയാണ് ലഭിച്ചത്; ഭരണവിരുദ്ധ വികാരം വോട്ടായി’, കെ കെ...

Read More >>
Top Stories