കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം; ഹൈക്കമാന്‍ഡിന് മുന്നിൽ വൻ വെല്ലുവിളി, കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം; ഹൈക്കമാന്‍ഡിന് മുന്നിൽ വൻ വെല്ലുവിളി, കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം
May 5, 2026 02:43 PM | By Remya Raveendran

തിരുവനന്തപുരം :    കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വന്‍ വെല്ലുവിളിയാകുന്നു. എംഎല്‍എമാരിലെ ഭൂരിപക്ഷത്തിനൊപ്പം പാര്‍ട്ടിക്കകത്തെ പൊതു വികാരവും ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യും. സംഘടന ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയക്കണോയെന്നതില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കും. ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗം നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും

Keralacheafminister

Next TV

Related Stories
ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?”; അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്ന് സജി ചെറിയാന്‍

May 5, 2026 03:29 PM

ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?”; അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്ന് സജി ചെറിയാന്‍

ഭരണവിരുദ്ധ വികാരമായിരുന്നെങ്കില്‍ ഞാനും തോല്‍ക്കുമായിരുന്നില്ലേ?”; അലംഭാവവും അമിത ആത്മവിശ്വാസവും തിരിച്ചടിയായെന്ന് സജി...

Read More >>
കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം കിട്ടിയേക്കും

May 5, 2026 02:55 PM

കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം കിട്ടിയേക്കും

കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യത്തോട് വിജയ് സമ്മതമറിയിച്ചു? ടിവികെ സഖ്യസർക്കാരിൽ 2 മന്ത്രിസ്ഥാനം...

Read More >>
തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

May 5, 2026 02:22 PM

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ...

Read More >>
മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

May 5, 2026 02:11 PM

മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ്...

Read More >>
കൂത്ത്പറമ്പിൽ ജയന്തി രാജനെ തോൽപ്പിച്ചത് നേതാക്കൾ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രകടനം

May 5, 2026 02:06 PM

കൂത്ത്പറമ്പിൽ ജയന്തി രാജനെ തോൽപ്പിച്ചത് നേതാക്കൾ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രകടനം

കൂത്ത്പറമ്പിൽ ജയന്തി രാജനെ തോൽപ്പിച്ചത് നേതാക്കൾ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ...

Read More >>
സ്വന്തം ബൂത്തില്‍ പോലും മധുസൂദനന് രക്ഷയുണ്ടായില്ല; പയ്യന്നൂരിൽ ധനരാജിന്റെ നാട്ടിലും CPIMൽ വന്‍ വോട്ട് ചോർച്ച

May 5, 2026 01:56 PM

സ്വന്തം ബൂത്തില്‍ പോലും മധുസൂദനന് രക്ഷയുണ്ടായില്ല; പയ്യന്നൂരിൽ ധനരാജിന്റെ നാട്ടിലും CPIMൽ വന്‍ വോട്ട് ചോർച്ച

സ്വന്തം ബൂത്തില്‍ പോലും മധുസൂദനന് രക്ഷയുണ്ടായില്ല; പയ്യന്നൂരിൽ ധനരാജിന്റെ നാട്ടിലും CPIMൽ വന്‍ വോട്ട്...

Read More >>
Top Stories

News Roundup