ശരീരമാസകലം വെള്ള പെയിന്റടിച്ച് മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധം

ശരീരമാസകലം വെള്ള പെയിന്റടിച്ച് മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധം
Dec 18, 2023 03:54 PM | By Sheeba G Nair

മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത്. ശരീരം മുഴുവൻ വെള്ള പെയിന്‍റ് അടിച്ചാണ് പ്രതിഷേധം.

പൊലീസിനെ ഭയന്നാണ് വെള്ള പെയിന്‍റ് അടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അൽപം മുൻപാണ് തലവൂർ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത് വേറിട്ട പ്രതിഷേധം നടത്തിയത്.

കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്ന് പോകുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെള്ളയടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു. വൈദ്യുതി മുടക്കത്തിനെതിരെ കെഎസ്ഇബിക്ക് 9737 രൂപയുടെ ചില്ലറ നൽകി നേരത്തെ രഞ്ജിത് പ്രതിഷേധിച്ചിരുന്നു.

Painted all over the body

Next TV

Related Stories
പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം

Apr 29, 2024 12:09 PM

പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം

പഞ്ചായത്തോഫീസിന് മുന്നിൽ...

Read More >>
കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

Apr 29, 2024 11:32 AM

കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ...

Read More >>
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

Apr 29, 2024 11:17 AM

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

സംസ്ഥാനത്ത് കനത്ത ചൂട്...

Read More >>
ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

Apr 29, 2024 11:14 AM

ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

ചെന്നൈയിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ട...

Read More >>
അറ്റകുറ്റപ്പണിയ്ക്കായി മാഹിപ്പാലം ഇന്ന് അടയ്ക്കും; അടച്ചിടുക 12 ദിവസം

Apr 29, 2024 11:03 AM

അറ്റകുറ്റപ്പണിയ്ക്കായി മാഹിപ്പാലം ഇന്ന് അടയ്ക്കും; അടച്ചിടുക 12 ദിവസം

അറ്റകുറ്റപ്പണിയ്ക്കായി മാഹിപ്പാലം ഇന്ന് അടയ്ക്കും; അടച്ചിടുക 12...

Read More >>
അപൂര്‍വ രോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

Apr 29, 2024 10:33 AM

അപൂര്‍വ രോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

അപൂര്‍വ രോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...

Read More >>
Top Stories

News Roundup