#Kannur | പട്ടും വളയും നല്കി ആദരിച്ചു

#Kannur |  പട്ടും വളയും നല്കി ആദരിച്ചു
Mar 28, 2024 04:02 PM | By Mahishma

പാനൂർ: പാനൂരിലെ നിജിൻ ഇനി മുതൽ നിജിൻ അഞ്ഞൂറ്റാൻ. കണ്ടങ്കാളി ശ്രീ ചട്ടിയൂർ ഭഗവതി മുത്തപ്പൻ മടപ്പുരയിലെ പ്രധാന കോലക്കാരനും പാനൂർ സ്വദേശിയുമായ നിജിനിനെ കണ്ണൂർ ചിറക്കൽ കോവിലകത്ത് നടന്ന ചടങ്ങിൽ ഉത്രട്ടാതി തിരുനാൾ സി.കെ രാമവർമ വലിയ രാജയാണ് അഞ്ഞൂറ്റാൻ സ്ഥാനപ്പേര് നൽകി പട്ടും വളയും നൽകി ആദരിച്ചത്. ചിറക്കൽ കോവിലകം കുടുംബാംഗം സി.കെ.സുരേഷ് വർമ്മ, മടപ്പുരയിൽ നിന്നെത്തിയ മടയന്മാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിന് സാക്ഷികളായി.

ആചാര ചടങ്ങിന് ശേഷം കണ്ടങ്കാളി ശ്രീ ചട്ടിയൂർ ഭഗവതി മുത്തപ്പൻ മടപ്പുരയിലെത്തിയ നിജിൻ അഞ്ഞൂറ്റാനെ മടയന്മാരും മടപ്പുര കമ്മിറ്റിയംഗങ്ങളും ആചാര പേര് ചൊല്ലി വിളിച്ചു. തുടർന്ന് മടപ്പുരയിൽ നിന്നും പാനൂരിലുള്ള സ്വഗൃഹത്തിലേക്ക് ആനയിക്കുകയും കുടുംബാംഗങ്ങളും നാട്ടുകാരും ആചാരപ്പേര് വിളിച്ച് സീകരിക്കുകയും ചെയ്തു.

honored by giving silk and bangles

Next TV

Related Stories
പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

Apr 27, 2024 01:14 PM

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ്...

Read More >>
വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

Apr 27, 2024 12:56 PM

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ...

Read More >>
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

Apr 27, 2024 12:29 PM

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന്...

Read More >>
കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 11:59 AM

കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍...

Read More >>
പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ

Apr 27, 2024 11:51 AM

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ...

Read More >>
കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

Apr 27, 2024 11:39 AM

കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു...

Read More >>
Top Stories










News Roundup