#manathana | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം

#manathana | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം
Mar 28, 2024 04:13 PM | By veena vg

മണത്തണ:  കൊട്ടിയൂർ ദേവസ്വം ഉപക്ഷേത്രമായ പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടന്നു. ജ്യോൽസ്യൻമാരായ വിനയകുമാർ, പവിത്രൻ എന്നിവരുടെ കാർമികത്വത്തിലാണ് സ്വർണ്ണ പ്രശ്നം നടന്നത്.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെസി സുബ്രഹ്മണ്യൻ നായർ, ആക്കൽ  ദാമോധരൻ നായർ, തിട്ടയിൽ നാരായണൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, എൻ പ്രശാന്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന്  ക്ഷേത്ര സന്നിധിയിൽ അന്നധാനവും നടന്നു.

manathana puzhakkal muthappan madappura temple

Next TV

Related Stories
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

Apr 28, 2024 09:32 PM

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

Apr 28, 2024 08:58 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ...

Read More >>
കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

Apr 28, 2024 08:52 PM

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു

Apr 28, 2024 08:28 PM

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു

സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി...

Read More >>
കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Apr 28, 2024 08:06 PM

കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൂട്ടുപുഴയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ...

Read More >>
ഡോ. ദീപക് കെ തോമസ് അനുസ്മരണവും അവാർഡ് വിതരണവും

Apr 28, 2024 07:58 PM

ഡോ. ദീപക് കെ തോമസ് അനുസ്മരണവും അവാർഡ് വിതരണവും

ഡോ. ദീപക് കെ തോമസ് അനുസ്മരണവും അവാർഡ്...

Read More >>
Top Stories










News Roundup