കെകെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപം; പ്രവാസി മലയാളിക്കെതിരെ കേസ്

കെകെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപം; പ്രവാസി മലയാളിക്കെതിരെ കേസ്
Apr 18, 2024 12:31 PM | By sukanya

വടകര:  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പ്രവാസി മലയാളിക്കെതിരെ കേസ്. പ്രവാസി കെഎം മിന്‍ഹാജിന് എതിരെയാണ് കേസ്. കോഴിക്കോട് നടവണ്ണൂര്‍ സ്വദേശിയാണ് മിന്‍ഹാജ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ഫേസ്ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപ സ്വഭാത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കലാപ ആഹ്വാനം, സ്ത്രീത്വത്തെ ആക്ഷേപിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മട്ടന്നൂര്‍ പൊലീസ് ആണ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വടകരയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെകെ ശൈലജക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തനിക്കെതിരായ ആക്രമണം സ്ത്രീയെന്ന നിലയില്‍ മാത്രമല്ലെന്ന് കെ കെ ശൈലജ ട്വന്റിഫോറിനോട് പറഞ്ഞു. രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. വ്യാജ പേജുകളുണ്ടാക്കി ആസൂത്രിതമായുള്ള ആക്രമണമാണിതെന്നും സ്ഥാനാര്‍ത്ഥിയുടെ പേജിലും തനിക്കെതിരായ ആക്രമണം വന്നിട്ടുണ്ടെന്നും കെ കെ ശൈലജ ആരോപിച്ചിരുന്നു.

Kkshyleja

Next TV

Related Stories
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ

Apr 30, 2024 10:17 PM

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ്...

Read More >>
മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

Apr 30, 2024 10:12 PM

മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്...

Read More >>
ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി

Apr 30, 2024 09:54 PM

ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി

ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ...

Read More >>
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ സുരേന്ദ്രൻ

Apr 30, 2024 09:26 PM

സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ സുരേന്ദ്രൻ

സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ...

Read More >>
എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍

Apr 30, 2024 09:12 PM

എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍

എയർ പിസ്റ്റളുമായി രണ്ട് പേർ...

Read More >>
കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

Apr 30, 2024 09:02 PM

കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി...

Read More >>
Top Stories