സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഷിൽജ ജോസിനെ ആദരിച്ചു
Apr 26, 2024 07:03 PM | By shivesh

അമ്പായത്തോട്: കൊട്ടിയൂർ മലയോര മേഖലയിൽ നിന്നും ആദ്യമായി സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അമ്പായത്തോട് യു.പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി ഷിൽജ ജോസിനെ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിച്ചു. പാൽച്ചുരം നിവാസിയായ ഷിൽജ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും ആത്മവിശ്വാസത്തോടെ പഠിച്ചുയർന്ന് ഇക്കഴിഞ്ഞ സിവിൽ സർവ്വീസ് പരീക്ഷയിൽ 529-ാം റാങ്ക് നേടി വിജയിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ മെമൻ്റോ സമ്മാനിച്ചു. ഹെഡ്മാസ്റ്റർ ജോൺ ടി.വി., അധ്യാപകരായ നിഷ ജോസഫ്, ബിന്ദുമോൾ ജോർജ്ജ്, റിയ എലിസബത്ത്, ബിജു പി.ജെ എന്നിവർ സംബന്ധിച്ചു.

Shilja jose

Next TV

Related Stories
സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

May 7, 2024 02:25 PM

സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു

സ്പന്ദനോത്സവം: ബ്രോഷർ പ്രകാശനം ചെയ്തു...

Read More >>
സംസ്ഥാനത്തിന് അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

May 7, 2024 01:33 PM

സംസ്ഥാനത്തിന് അടുത്ത പത്ത് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്

സംസ്ഥാനത്തിന് അടുത്ത പത്ത് ദിവസത്തേക്ക് മഴ...

Read More >>
തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

May 7, 2024 01:29 PM

തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ...

Read More >>
മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍*

May 7, 2024 01:26 PM

മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍*

മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിങ് തുടങ്ങി

May 7, 2024 12:52 PM

ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിങ് തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിങ് തുടങ്ങി...

Read More >>
കൊല്ലത്ത് ഭാര്യയെയും മകളേയും പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

May 7, 2024 12:43 PM

കൊല്ലത്ത് ഭാര്യയെയും മകളേയും പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലത്ത് ഭാര്യയെയും മകളേയും പിതാവ് കഴുത്തറുത്ത്...

Read More >>
Top Stories