സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു
Apr 26, 2024 10:18 PM | By shivesh

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് ജില്ലയില്‍ മാത്രം മൂന്നുപേരാണ് മരിച്ചത്. മരിച്ചവരില്‍ ഏറെയും പ്രായമുളളവരാണ്. പാലക്കാട് തേങ്കുറിശ്ശിയില്‍ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ് കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 

ബിമേഷ് (42) മാമി (63), കണ്ടന്‍ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡന്‍ കാട്ടില്‍ ചന്ദ്രന്‍ (68), സിദ്ദീഖ് (63), സോമരാജന്‍ (82), സെയ്ദ് ഹാജി (75), എസ് ശബരി (32) എന്നിവരാണ് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചത്. 

Dead

Next TV

Related Stories
ഗതാഗത നിയന്ത്രണം

May 7, 2024 09:16 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
അഖില കേരള മാപ്പിളകല ശില്‌പ്പശാല സംഘടിപ്പിച്ചു

May 7, 2024 09:08 AM

അഖില കേരള മാപ്പിളകല ശില്‌പ്പശാല സംഘടിപ്പിച്ചു

അഖില കേരള മാപ്പിളകല ശില്‌പ്പശാല...

Read More >>
മെച്ചപ്പെട്ട വേതനവും അവധിയും വേണം: സിഐടിയു

May 7, 2024 08:57 AM

മെച്ചപ്പെട്ട വേതനവും അവധിയും വേണം: സിഐടിയു

മെച്ചപ്പെട്ട വേതനവും അവധിയും വേണം:...

Read More >>
കത്തോലിക്കാ വിശ്വാസികൾ ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം: മാർ ജോസ് പൊരുന്നേടം.

May 7, 2024 08:49 AM

കത്തോലിക്കാ വിശ്വാസികൾ ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം: മാർ ജോസ് പൊരുന്നേടം.

കത്തോലിക്കാ വിശ്വാസികൾ ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം: മാർ ജോസ് പൊരുന്നേടം....

Read More >>
കത്തിയെരിയുന്ന വേനലിലെ പ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളഞ്ഞ് കാഷ്യു കിംഗ്

May 7, 2024 08:35 AM

കത്തിയെരിയുന്ന വേനലിലെ പ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളഞ്ഞ് കാഷ്യു കിംഗ്

കത്തിയെരിയുന്ന വേനലിലെ പ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളഞ്ഞ് കാഷ്യു...

Read More >>
അതിഥി അധ്യാപക നിയമനം

May 7, 2024 06:57 AM

അതിഥി അധ്യാപക നിയമനം

അതിഥി അധ്യാപക...

Read More >>
News Roundup