ഡൽഹി പോലീസിനെ കളിപ്പാവയായി ഉപയോഗിക്കുന്നു; രേവന്ത് റെഡ്ഡി

ഡൽഹി പോലീസിനെ കളിപ്പാവയായി ഉപയോഗിക്കുന്നു; രേവന്ത് റെഡ്ഡി
Apr 29, 2024 08:05 PM | By shivesh

ഹൈദരാബാദ്: ഡല്‍ഹി പോലീസിനെയും കളിപ്പാവയായി ഉപയോഗിക്കുന്നെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഡല്‍ഹി പോലീസിനെ ഉപയോഗിച്ച്‌ തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമം നടക്കുകയാണ്. എന്ത് വന്നാലും ഭയപ്പെടില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ വ്യാജ വീഡിയോയില്‍ അന്വേഷണം പ്രഖ്യാപിച്ച ഡല്‍ഹി പോലീസ് രേവന്ത് റെഡ്ഡിയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കി. 

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് രേവന്ത് റെഡ്ഡിക്ക് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തെലുങ്കാന കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലാണ് അമിത് ഷായ്ക്കെതിരായി സംവരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഇതിനു പിന്നാലെ വീഡിയോ വ്യാജമായി നിർമിച്ചതാണെന്ന് ആരോപിച്ച്‌ ബിജെപിയും ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. തുടർന്ന് നല്‍കിയ പരാതിയിലാണ് രേവന്ത് റെഡ്ഡിക്കും മറ്റു നാലു പേർക്കും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയത്.

Police

Next TV

Related Stories
ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

May 16, 2024 05:25 PM

ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും...

Read More >>
കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അംഗമടക്കം 6 പേർക്കെതിരെ കേസ്

May 16, 2024 02:30 PM

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അംഗമടക്കം 6 പേർക്കെതിരെ കേസ്

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അംഗമടക്കം 6 പേർക്കെതിരെ...

Read More >>
ഗുരുവായൂരിൽ  കെഎസ്ആര്‍ടിസി ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്

May 16, 2024 02:17 PM

ഗുരുവായൂരിൽ കെഎസ്ആര്‍ടിസി ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്

ഗുരുവായൂരിൽ കെഎസ്ആര്‍ടിസി ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്...

Read More >>
വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

May 16, 2024 02:00 PM

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത്...

Read More >>
കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2024 12:49 PM

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 12:37 PM

ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍...

Read More >>
Top Stories










News Roundup