ശോഭ സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു; നന്ദകുമാർ

ശോഭ സുരേന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നു; നന്ദകുമാർ
Apr 29, 2024 08:20 PM | By shivesh

കോഴിക്കോട്: ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബിജെപി വിടാൻ തീരുമാനിച്ചിരുന്നവെന്ന് വെളിപ്പെടുത്തി വിവാദ ഇടനിലക്കാരൻ ടി.ജി. നന്ദകുമാർ. നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രൻ വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചിരുന്നുവെന്ന് നന്ദകുമാർ പറഞ്ഞു.

ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് ഇതു നടക്കാതിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനും ശോഭ സുരേന്ദ്രനും തമ്മില്‍ കണ്ടിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. കൂടിക്കാഴ്ചയില്‍ ഇ.പിക്ക് ഒരു റോളുമില്ല. 

ജയരാജന്‍റെ മകന്‍റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തി എന്നതു സത്യമാണ്. ആ കൂടിക്കാഴ്ചയില്‍ ശോഭ സുരേന്ദ്രൻ ഇല്ലായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.

Shoba-surendran

Next TV

Related Stories
കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2024 12:49 PM

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

May 16, 2024 12:37 PM

ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ഐതിഹാസിക കരിയറിന് അവസാനമാകുന്നു: വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 16, 2024 12:33 PM

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു: ഡ്രൈവർ അത്ഭുതകരമായി...

Read More >>
കേളകം ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ കവർച്ച.

May 16, 2024 12:15 PM

കേളകം ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ കവർച്ച.

കേളകം ഇരട്ടത്തോട് പൂട്ടിയിട്ട വീട്ടിൽ...

Read More >>
ഇരിട്ടി ടൗണിൽ  കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു

May 16, 2024 09:47 AM

ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു

ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു...

Read More >>
പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ

May 16, 2024 08:08 AM

പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ

പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25...

Read More >>