ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി

ഊട്ടി - കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി
Apr 29, 2024 08:33 PM | By shivesh

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണം. മെയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

പരിസ്ഥിതി ലോല പ്രദേശങ്ങളായ നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം (ഊട്ടി), ദിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വാഹനങ്ങളുടെ പ്രവേശനം കുറച്ച്‌ വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്ന് നീലഗിരി, ദിണ്ടിഗല്‍ കളക്ടര്‍മാര്‍ അറിയിച്ചു.

തിരക്കേറിയ സമയങ്ങളില്‍, വാഹനങ്ങളുടെ വരവ് പ്രതിദിനം 2,000 ല്‍ നിന്ന് 20,000 ആയി ഉയരുന്നു, ഇത് തിരക്കിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.

High-court

Next TV

Related Stories
ഇരിട്ടി ടൗണിൽ  കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു

May 16, 2024 09:47 AM

ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു

ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു...

Read More >>
പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ

May 16, 2024 08:08 AM

പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25 വരെ

പ്ലസ് വൺ പ്രവേശനം മെയ് 16 മുതല്‍ 25...

Read More >>
മ്യൂസിയം ദിനം: ചിത്രരചന മത്സരം

May 16, 2024 06:54 AM

മ്യൂസിയം ദിനം: ചിത്രരചന മത്സരം

മ്യൂസിയം ദിനം: ചിത്രരചന...

Read More >>
ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

May 16, 2024 05:56 AM

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍...

Read More >>
ഗതാഗതം നിരോധിച്ചു

May 16, 2024 05:50 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
വൈദ്യുതി മുടങ്ങും

May 16, 2024 05:47 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>