കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏലപ്പീടിക ടൂറിസത്തിൻ്റെ ഭാഗമായി ഡെസ്റ്റിനേഷൻ സാധ്യതാ പഠനവും ഇൻവെസ്റ്റേഴ്സ് മീറ്റും നാളെ രാവിലെ 10 മണിക്ക് ഏലപ്പീടികയിൽ നടക്കും.രാജ്യസഭ എം പി ഡോ.ശിവദാസൻ ഉദ്ഘാടനം ചെയ്യും.
Destination Feasibility Study and Investor Meet

 
                    
                    

.png)





.png)















 
                                                    





 
                                









