കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശ്ശിനി മടപ്പുരയിൽ നിയന്ത്രണം ഏർപ്പെടുത്തി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശ്ശിനി മടപ്പുരയിൽ നിയന്ത്രണം ഏർപ്പെടുത്തി
Jan 21, 2022 11:09 AM | By Sheeba G Nair

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശ്ശിനി മടപ്പുരയിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കുള്ള അന്നദാനവും ചായ വിതരണവും നിർത്തിവെച്ചു. അതേ സമയം മറ്റു ചടങ്ങുകൾ നടക്കും.  വ്യാഴാഴ്ച്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനവും ചായ വിതരണവും നിർത്തിവെച്ചത്.

എന്നാൽ പ്രസാദ വിതരണവും കുട്ടികൾകൾക്കുള്ള ചോറൂണ് വഴിപാടും സാധാരണ നിലയിൽ കോവിഡ് മാനദണ്ഡം പാലിച്ച് അനുവദിക്കും. കർശന കോവിഡ് മാന ദണ്ഡങ്ങളോടെ മാത്രമേ ഭക്ത ജനങ്ങൾക്ക് ദർശനം അനുവദിക്കുകയുള്ളുവെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.അവലോകന യോഗത്തിലെ തീരുമാനത്തിനനുസരിച്ച് പിന്നീട് പുതിയ തീരുമാനമെടുക്കുമെന്നും ഇവർ വ്യക്തമാക്കി.

Control in Parassini Madappura

Next TV

Related Stories
വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

Apr 26, 2024 12:06 PM

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച്...

Read More >>
ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

Apr 26, 2024 12:00 PM

ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ മാട്ടറ

ജന സൗഹൃദ ബൂത്തായി കാരിസ് യുപി സ്കൂൾ...

Read More >>
വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി

Apr 26, 2024 11:49 AM

വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി

വോട്ട് ചെയ്യാൻ എത്തുന്നവർക്കായി തണ്ണീർ സൽക്കാരം ഒരുക്കി എസ്എസ്എഫ്, എസ് വൈ എസ് ചെടികുളം യൂണിറ്റ് കമ്മിറ്റി...

Read More >>
ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്

Apr 26, 2024 09:31 AM

ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്

ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ...

Read More >>
സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

Apr 26, 2024 08:09 AM

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനം ഇന്ന് പോളിംഗ്...

Read More >>
വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍ പ്രസ്താവിക്കും

Apr 26, 2024 06:39 AM

വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍ പ്രസ്താവിക്കും

വിവി പാറ്റ് കേസില്‍ വിധി ഇന്ന് : രണ്ട് വിധികള്‍...

Read More >>
Top Stories