കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ

കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ
Sep 24, 2024 06:43 PM | By sukanya

 അടയ്ക്കാത്തോട്: കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ നടത്തി. ശാന്തിഗിരി പ്രകൃതിക്ഷോഭം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, തകർന്ന ആറളം ആനമതിൽ അടിയന്തിരമായി പുനർനിർമ്മിക്കുക, നിർമ്മാണം പൂർത്തിയാകത്തവ പൂർത്തീകരിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അടക്കാത്തോട് ടൗണിൽ സായാഹ്ന ധർണ നടത്തിയത്.

മണ്ഡലം പ്രസിഡണ്ട് സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ധർണ സമരം ഉദ്‌ഘാടനം ചെയ്തു. ദുരിതബാധിതർക്ക് ആശ്വാസമെത്തിക്കാതെ സർക്കാർ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും, ശാന്തിഗിരിയിലെ ദുരിതബാധിത കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോർജ്കുട്ടി താന്നി വേലി, ജോസ് നടപ്പുറം, ഷിജി സുരേന്ദ്രൻ, സുനിത വാത്യാട്ട്, സോണി കട്ടക്കൽ, എം.ജി.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Evening dharna in Adakkathodu town

Next TV

Related Stories
ശബരിമലയില്‍ ദര്‍ശനം നടത്തി രാഷ്ട്രപതി

Oct 22, 2025 01:14 PM

ശബരിമലയില്‍ ദര്‍ശനം നടത്തി രാഷ്ട്രപതി

ശബരിമലയില്‍ ദര്‍ശനം നടത്തി രാഷ്ട്രപതി....

Read More >>
കണ്ണൂർ പാറക്കണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശെൽവിയുടെത് കൊലപാതകം: ശശി കസ്റ്റഡിയിൽ

Oct 22, 2025 11:51 AM

കണ്ണൂർ പാറക്കണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശെൽവിയുടെത് കൊലപാതകം: ശശി കസ്റ്റഡിയിൽ

കണ്ണൂർ പാറക്കണ്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശെൽവിയുടെത് കൊലപാതകം: ശശി...

Read More >>
വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ

Oct 22, 2025 11:39 AM

വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ

വർക്ക് ഷോപ്പ്...

Read More >>
സൗജന്യ മത്സര പരീക്ഷ പരിശീലനം

Oct 22, 2025 11:37 AM

സൗജന്യ മത്സര പരീക്ഷ പരിശീലനം

സൗജന്യ മത്സര പരീക്ഷ...

Read More >>
പാരമ്പര്യേതര ട്രസ്റ്റി നിയമനം

Oct 22, 2025 11:36 AM

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി...

Read More >>
കല്ലേരിമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക്  പരിക്ക്

Oct 22, 2025 11:34 AM

കല്ലേരിമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

കല്ലേരിമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്ക്...

Read More >>
News Roundup






Entertainment News





//Truevisionall