കേളകം: ശാന്തിഗിരി സ്വദേശി വളർകോട്ട് ബിജുവിനാണ് പരിക്കേറ്റത്. റബ്ബർ ടാപ്പിങ്ങിനിടെ പുലിയെ കണ്ട് ഭയന്ന് ഓടിയപ്പോൾ വീഴുകയായിരുന്നു. ബിജുവിനെ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ് കുമാറിന്റെ നേത്യത്വത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
Worker injured after falling upon seeing a tiger






































