പൊയിലൂർ തൊടുവച്ചിന്റെവിട ശാക്തേയ ദേവി ക്ഷേത്രം പതിനാലാം വാർഷികാഘോഷം സമാപിച്ചു

പൊയിലൂർ തൊടുവച്ചിന്റെവിട ശാക്തേയ ദേവി ക്ഷേത്രം പതിനാലാം വാർഷികാഘോഷം സമാപിച്ചു
Feb 3, 2026 03:38 PM | By Remya Raveendran

പൊയിലൂർ :  പൊയിലൂർ തൊടുവച്ചിന്റെവിട ശാക്തേയ ദേവി ക്ഷേത്രം പതിനാലാം വാർഷികാഘോഷം സമാപിച്ചു. രാവിലെ ക്ഷേത്രം തന്ത്രി മേലേടത്ത് സത്യമൂർത്തി തിരുമേനിയുടെ കാർമികത്വത്തിൽ ഗണപതിഹോമം ഭഗവതി പൂജ തുടങ്ങിയ കർമ്മങ്ങൾക്ക് ശേഷം നടന്ന കുടുംബ സംഗമം പോണ്ടിച്ചേരി മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് വി പി അനന്തൻ അധ്യക്ഷത വഹിച്ചു. രംഗീസ് കടവത്ത് പ്രഭാഷണം നടത്തി. പ്രതിഭകളെ അനുമോദിച്ചു. ക്ഷേത്രം ജനറൽ സെക്രട്ടറി സജീവൻ, യദു കുലം രാജൻ, കെ പി രാജേഷ് വാർഡ്മെമ്പർരാജൻ, സാജു പി കെ, ബാലകൃഷ്ണൻ, വി പി സുരേന്ദ്രൻ, സി രാഘവൻ,  ടി സാരംഗ തുടങ്ങിയവർ സംസാരിച്ചു. വി പി ചന്ദ്രൻ സ്വാഗതവും വി പി രാജീവൻ നന്ദിയും പറഞ്ഞു.

Anniversary

Next TV

Related Stories
കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു

Feb 3, 2026 04:22 PM

കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ തിരഞ്ഞെടുത്തു

കേളകം പഞ്ചായത്തിലെ ബി.ജെ.പി ഭാരവാഹികളെ...

Read More >>
കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

Feb 3, 2026 03:41 PM

കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

കണ്ണൂർ ചാലയിൽ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച്...

Read More >>
അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് പ്രവീൺ മോഹൻ

Feb 3, 2026 03:16 PM

അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് പ്രവീൺ മോഹൻ

അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ സേവന രംഗത്ത് സുപ്രധാന മാറ്റങ്ങളുണ്ടാകുമെന്ന് പ്രവീൺ...

Read More >>
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹിയായതിനാൽ, പരാതി നൽകിയ ശേഷം എന്നെ മാറ്റി നിർത്തി’; എം എ ഷഹനാസ്

Feb 3, 2026 03:07 PM

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹിയായതിനാൽ, പരാതി നൽകിയ ശേഷം എന്നെ മാറ്റി നിർത്തി’; എം എ ഷഹനാസ്

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹിയായതിനാൽ, പരാതി നൽകിയ ശേഷം എന്നെ മാറ്റി നിർത്തി’; എം എ...

Read More >>
വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

Feb 3, 2026 02:50 PM

വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

വീട്ടിനുള്ളിൽ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയർ...

Read More >>
‘തൊട്ടതൊക്കെ പൊന്നാക്കിയ കലാകാരൻ; സംഗീതലോകത്തിന് ഇത് വലിയൊരു തീരാനഷ്ടം’, സുജാത

Feb 3, 2026 02:30 PM

‘തൊട്ടതൊക്കെ പൊന്നാക്കിയ കലാകാരൻ; സംഗീതലോകത്തിന് ഇത് വലിയൊരു തീരാനഷ്ടം’, സുജാത

‘തൊട്ടതൊക്കെ പൊന്നാക്കിയ കലാകാരൻ; സംഗീതലോകത്തിന് ഇത് വലിയൊരു തീരാനഷ്ടം’,...

Read More >>
Top Stories

News Roundup