വയനാട് വെള്ളമുണ്ടയിലെ കൊലപാതകം: ഭാര്യയും ഭർത്താവും അറസ്റ്റിൽ

വയനാട് വെള്ളമുണ്ടയിലെ കൊലപാതകം: ഭാര്യയും ഭർത്താവും അറസ്റ്റിൽ
Feb 1, 2025 10:21 PM | By sukanya

കല്‍പറ്റ: വയനാട് വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ കൊന്നു മൃത​ദേഹങ്ങൾ കഷണങ്ങളാക്കി ബാ​ഗിലാക്കിയ സംഭവത്തിൽ ഭർത്താവിനു പിന്നാലെ ഭാര്യയും അറസ്റ്റിൽ. യുപി സ്വദേശി മുഹമ്മദ് ആരിഫിനെ (38) പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഭാര്യ സൈനബാണ് തുടർന്ന് പിടിയിലായത്. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മുഖീബിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ആരിഫ് പിടിയിലായത്. കൊലയ്ക്ക് സൈനബ് ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ.

വയനാട് വെള്ളമുണ്ടയില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മുഖീബിന്, മുഹമ്മദിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകള്‍ മൂളിത്തോട് പാലത്തിനടിയില്‍നിന്ന് കണ്ടെത്തി.

arrest in wayanad Vellamunda murder case

Next TV

Related Stories
കോഴിക്കോട്  വാഹനാപകടം:  മൂന്ന് പേർ മരിച്ചു

Jan 12, 2026 07:34 AM

കോഴിക്കോട് വാഹനാപകടം: മൂന്ന് പേർ മരിച്ചു

കോഴിക്കോട് വാഹനാപകടം: മൂന്ന് പേർ...

Read More >>
കേരളോത്സവം 2026; സംഘാടക സമിതി രൂപീകരിച്ചു

Jan 12, 2026 07:07 AM

കേരളോത്സവം 2026; സംഘാടക സമിതി രൂപീകരിച്ചു

കേരളോത്സവം 2026; സംഘാടക സമിതി...

Read More >>
വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'; ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Jan 12, 2026 05:08 AM

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'; ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'; ജാമ്യാപേക്ഷയുമായി രാഹുല്‍...

Read More >>
ഒരു കിലോയിലേറെ കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസ് പിടിയിൽ

Jan 11, 2026 08:07 PM

ഒരു കിലോയിലേറെ കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസ് പിടിയിൽ

ഒരു കിലോയിലേറെ കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസ്...

Read More >>
പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

Jan 11, 2026 05:39 PM

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന്...

Read More >>
ഗർഭിണിയാണെന്നറിയിച്ചപ്പോൾ അസഭ്യവും ഭീഷണിപ്പെടുത്തലും; പരാതി നൽകാതിരിക്കാൻ രാഹുൽ വൈകാരിക ഇടപെടലുകൾ നടത്തി

Jan 11, 2026 05:05 PM

ഗർഭിണിയാണെന്നറിയിച്ചപ്പോൾ അസഭ്യവും ഭീഷണിപ്പെടുത്തലും; പരാതി നൽകാതിരിക്കാൻ രാഹുൽ വൈകാരിക ഇടപെടലുകൾ നടത്തി

ഗർഭിണിയാണെന്നറിയിച്ചപ്പോൾ അസഭ്യവും ഭീഷണിപ്പെടുത്തലും; പരാതി നൽകാതിരിക്കാൻ രാഹുൽ വൈകാരിക ഇടപെടലുകൾ...

Read More >>
Top Stories

News Roundup