ആരോഗ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവം; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

ആരോഗ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവം; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
Feb 26, 2026 10:55 AM | By sukanya

 കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു.പ്രത്യേക സുരക്ഷയൊരുക്കാന്‍ പത്ത് പേരടങ്ങുന്ന ക്യൂ ആര്‍ ടി സംഘം പ്രതിപക്ഷ നേതാവിനെ അനുഗമിക്കും.

അതാത് ഡിവൈ എസ് പി മാര്‍ക്കായിരിക്കും സുരക്ഷ ചുമതല. പരിപാടി നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ ആറു മണ്ഡലങ്ങളിലാണ് നടക്കുക.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കെ എസ് യു പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് പരിക്കേറ്റത്. കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്. ഔദ്യോഗിക വസതയില്‍ റീത്ത് വച്ചതിനു പിന്നാലെ പോലീസ് വലയം ഭേദിച്ച്‌ മന്ത്രിയെ കയ്യേറ്റം ചെയ്തത് ആസൂത്രിതമാണെന്നാണ് ആരോപണം.

vdsatheeshan

Next TV

Related Stories
മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി ജയരാജൻ

Feb 26, 2026 12:21 PM

മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി ജയരാജൻ

മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; പിന്നിൽ ക്രിമിനൽ ഗൂഢാലോചന, എം വി...

Read More >>
ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Feb 26, 2026 12:19 PM

ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം...

Read More >>
കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ: ബോട്ടുകളും , ഫൈബര്‍ വള്ളവും കത്തിനശിച്ചു

Feb 26, 2026 11:52 AM

കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ: ബോട്ടുകളും , ഫൈബര്‍ വള്ളവും കത്തിനശിച്ചു

കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ: ബോട്ടുകളും , ഫൈബര്‍ വള്ളവും...

Read More >>
മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് നടക്കും

Feb 26, 2026 10:53 AM

മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് നടക്കും

മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്...

Read More >>
പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ അന്തരിച്ചു

Feb 26, 2026 10:49 AM

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ അന്തരിച്ചു

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. ടി. കെ. ഉമ്മൻ...

Read More >>
മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം: കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം അക്രമം തുടരുന്നു

Feb 26, 2026 10:17 AM

മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം: കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം അക്രമം തുടരുന്നു

മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം: കണ്ണൂരിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സിപിഎം അക്രമം...

Read More >>
Top Stories

News Roundup