അധ്യാപക നിയമനം

അധ്യാപക നിയമനം
Apr 3, 2025 07:19 AM | By sukanya

കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ (മലയാളം), ഹയര്‍ സെക്കന്ററി (പൊളിറ്റിക്കല്‍ സയന്‍സ്) വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. നിയമനത്തിന് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ നിര്‍ബന്ധമാണ്. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസില്‍ നല്‍കണം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഏപ്രില്‍ 15 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 0497 2700357, 0460 2203020

appoinment

Next TV

Related Stories
ബസ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

Apr 4, 2025 03:06 PM

ബസ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

ബസ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം...

Read More >>
‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ് ചന്ദ്രശേഖർ

Apr 4, 2025 02:58 PM

‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ് ചന്ദ്രശേഖർ

‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ്...

Read More >>
തെക്കൻ കേരളത്തിന് മുകളിൽ ന്യൂനമർദ്ദ പാത്തി, ഏപ്രിൽ 6 വരെ ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

Apr 4, 2025 02:43 PM

തെക്കൻ കേരളത്തിന് മുകളിൽ ന്യൂനമർദ്ദ പാത്തി, ഏപ്രിൽ 6 വരെ ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ കേരളത്തിന് മുകളിൽ ന്യൂനമർദ്ദ പാത്തി, ഏപ്രിൽ 6 വരെ ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ...

Read More >>
'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന് സതീശൻ

Apr 4, 2025 02:25 PM

'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന് സതീശൻ

'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന്...

Read More >>
ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും

Apr 4, 2025 02:09 PM

ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും

ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച...

Read More >>
നടൻ രവികുമാർ അന്തരിച്ചു

Apr 4, 2025 01:52 PM

നടൻ രവികുമാർ അന്തരിച്ചു

നടൻ രവികുമാർ...

Read More >>
Top Stories

News from Regional Network