ഇരിക്കൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ ബ്ലോക്ക് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
Apr 4, 2025 12:31 PM | By sukanya

ഇരിട്ടി :വിജ്ഞാനകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക്തല ജോബ്സ്റ്റേഷൻ അഡ്വ.സജി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന ജോലി എന്ന ലക്ഷ്യത്തിലെത്താൻ ആവശ്യമായ വൈദഗ്ധ്യങ്ങളും സഹായങ്ങളും ലഭ്യമാക്കുകയാണ് ജോബ് സ്റ്റേഷനുകളുടെ ലക്ഷ്യം.

നോളജ് ഇക്കണോമി മിഷന്റെ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ഉദ്യോഗാർഥികൾക്ക് അറിവ് നൽകാനും തൊഴിലവസരങ്ങൾ യഥാസമയം അറിയിക്കാനുമാകും. ജോബ് സ്റ്റേഷനുകളിലെ കമ്യൂണിറ്റി അംബാസഡർമാരാണ് ഉദ്യോഗാർഥികളെ കമ്പനികൾക്ക് മുന്നിലെത്തിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതു മുതൽ ജോലി നേടിക്കൊടുക്കുന്നതുവരെയുള്ള എല്ലാ പ്രക്രിയകളിലും കമ്യൂണിറ്റി അംബാസിഡർമാർ കൂടെയുണ്ടാവും.

പരിപാടിയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് അധ്യക്ഷനായി. കീ റിസോഴ്സ് പേഴ്സൺ പി. ശശിധരൻ പദ്ധതി വിശദീകരിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാജു സേവ്യർ, ബി.ഡി.ഒ രാജേശ്വരി, ഡി ആർ പി എ.കെ.വിജയൻ, ജോബ് സ്റ്റേഷൻ കൺവീനർ ശ്രീകാന്ത്, കില കോ ഓഡിനേറ്റർ രവി നമ്പ്രം, തീമാറ്റിക് എക്സ്പേർട്ട് ജോഷ്മി ടോം, റിസോഴ്സ് പേഴ്സൺ രേഷ്മ എന്നിവർ സംസാരിച്ചു.

Iritty

Next TV

Related Stories
കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

Apr 10, 2025 03:42 PM

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ...

Read More >>
ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Apr 10, 2025 03:36 PM

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
മദ്രസ പാഠപുസ്തക വിതരണം നടത്തി

Apr 10, 2025 03:16 PM

മദ്രസ പാഠപുസ്തക വിതരണം നടത്തി

മദ്രസ പാഠപുസ്തകവിതരണം...

Read More >>
ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

Apr 10, 2025 02:52 PM

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ...

Read More >>
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

Apr 10, 2025 02:43 PM

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍...

Read More >>
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

Apr 10, 2025 02:31 PM

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ...

Read More >>
Top Stories