സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു
Apr 3, 2025 12:32 PM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 68,480 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 8,560 രൂപയിലുമെത്തി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് ഈ വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണവിലയിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളർ-രൂപ വിനിമയം, ആഭ്യന്തര ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

Goldrate

Next TV

Related Stories
ബസ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

Apr 4, 2025 03:06 PM

ബസ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി

ബസ് സംരക്ഷണ ജാഥയ്ക്ക് തളിപ്പറമ്പിൽ സ്വീകരണം...

Read More >>
‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ് ചന്ദ്രശേഖർ

Apr 4, 2025 02:58 PM

‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ് ചന്ദ്രശേഖർ

‘ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു’; രാജീവ്...

Read More >>
തെക്കൻ കേരളത്തിന് മുകളിൽ ന്യൂനമർദ്ദ പാത്തി, ഏപ്രിൽ 6 വരെ ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

Apr 4, 2025 02:43 PM

തെക്കൻ കേരളത്തിന് മുകളിൽ ന്യൂനമർദ്ദ പാത്തി, ഏപ്രിൽ 6 വരെ ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ കേരളത്തിന് മുകളിൽ ന്യൂനമർദ്ദ പാത്തി, ഏപ്രിൽ 6 വരെ ശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ...

Read More >>
'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന് സതീശൻ

Apr 4, 2025 02:25 PM

'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന് സതീശൻ

'മുഖ്യമന്ത്രി ഉടൻ രാജിവെക്കണം'; മാസപ്പടി കേസ് രാഷ്ടീയ പ്രേരിതമല്ല, വീണയെ പ്രതി ചേർത്തത് കേട്ട ശേഷമെന്ന്...

Read More >>
ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും

Apr 4, 2025 02:09 PM

ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും

ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച...

Read More >>
നടൻ രവികുമാർ അന്തരിച്ചു

Apr 4, 2025 01:52 PM

നടൻ രവികുമാർ അന്തരിച്ചു

നടൻ രവികുമാർ...

Read More >>
Top Stories

News from Regional Network