പാനൂര്‍ മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം

പാനൂര്‍ മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം
Apr 8, 2025 03:12 PM | By Remya Raveendran

കണ്ണൂർ : പാനൂര്‍ മേഖലയില്‍ വീണ്ടും കാട്ടുപന്നി ആക്രമണം. റോഡിന് കുറുകെ ഓടിയ കാട്ടുപന്നിയിടിച്ച് ഒലിപ്പില്‍ സ്വദേശി ഖാലിദ് മമ്മുവിന്റെ കാറിന് കേടുപാടുകള്‍ പറ്റി. മേക്കുന്നിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടുപന്നിയിടിച്ചത്.

മേക്കുന്നിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഖാലിദ് മമ്മു. മത്തി പറമ്പ് സേട്ടുമുക്കിൽ വച്ച് റോഡിന് കുറുകെ ഓടിവന്ന കാട്ടുപന്നി കാറിലിടിക്കുകയായിരുന്നു.ഇയാൾ സഞ്ചരിച്ചകെ എല്‍ 58യു 8081 ഇയോണ്‍ കാറിൻ്റെ ബോണറ്റ്, ബമ്പർ എന്നിവ പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്ത ഓവിലേക്ക് വീണ കാട്ടുപന്നി ചാവുകയും ചെയ്തു.

Panoorkattupanni

Next TV

Related Stories
വഖഫ് നിയമഭേദഗതി: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

Apr 17, 2025 11:11 AM

വഖഫ് നിയമഭേദഗതി: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

വഖഫ് നിയമഭേദഗതി: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്...

Read More >>
ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം; പൊലീസ് പരിശോധന, ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

Apr 17, 2025 10:51 AM

ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം; പൊലീസ് പരിശോധന, ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം; പൊലീസ് പരിശോധന, ഷൈൻ ടോം ചാക്കോ...

Read More >>
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് പെസഹാ വ്യാഴം

Apr 17, 2025 10:05 AM

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് പെസഹാ വ്യാഴം

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് പെസഹാ വ്യാഴം...

Read More >>
സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

Apr 17, 2025 05:25 AM

സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന് മുഖ്യമന്ത്രി

സൺഡേ ക്ലാസിലും മദ്രസയിലും ലഹരി വിരുദ്ധ പ്രചാരണം നടത്തും; ലഹരിക്കെതിരെ വിപുലമായ പ്രചാരണമെന്ന്...

Read More >>
'സമദർശിനി ബാലവേദി രജത ജൂബിലി' പിറന്നാൾ സമ്മാന പദ്ധതി ഉദ്ഘാടനം ചെയ്തു

Apr 17, 2025 05:14 AM

'സമദർശിനി ബാലവേദി രജത ജൂബിലി' പിറന്നാൾ സമ്മാന പദ്ധതി ഉദ്ഘാടനം ചെയ്തു

"സമദർശിനി ബാലവേദി രജത ജൂബിലി" പിറന്നാൾ സമ്മാന പദ്ധതി ഉദ്ഘാടനം...

Read More >>
ആധാരങ്ങളിൽ വില കുറച്ചു കാണിച്ച കേസുകൾ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

Apr 17, 2025 05:10 AM

ആധാരങ്ങളിൽ വില കുറച്ചു കാണിച്ച കേസുകൾ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

ആധാരങ്ങളിൽ വില കുറച്ചു കാണിച്ച കേസുകൾ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി...

Read More >>
Top Stories