വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ ഇന്ന്‌ മുതൽ 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ ഇന്ന്‌ മുതൽ 5 ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
Jul 2, 2025 09:35 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 2 മുതൽ 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന്‌ മുതൽ മൂന്നാം തീയതി വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്‌ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മൂന്നാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിലും, നാലിന് എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും അഞ്ചിന് കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടാണ്.

അതേസമയം കേരളത്തിൽ ഇന്ന് മുതൽ മൂന്നാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Rain

Next TV

Related Stories
ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

Jul 2, 2025 06:26 PM

ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

ഭാരതാംബ വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക്...

Read More >>
കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ

Jul 2, 2025 05:13 PM

കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത് മണൽ

കണ്ണൂർ മാങ്ങാട്ടിടത്ത് പിടികൂടിയത് സ്റ്റീൽ ബോംബല്ല ;സ്റ്റീൽ കണ്ടെയ്നറിൽ നിറച്ചത്...

Read More >>
കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് ;12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്

Jul 2, 2025 03:56 PM

കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് ;12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്

കണ്ണൂർ ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് ;12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന...

Read More >>
റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പം: പി ജയരാജൻ

Jul 2, 2025 03:09 PM

റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പം: പി ജയരാജൻ

റവാഡ ചന്ദ്രശേഖറിന്‍റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പം: പി...

Read More >>
പേരിനെന്ത് പ്രശ്നം? ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും

Jul 2, 2025 03:00 PM

പേരിനെന്ത് പ്രശ്നം? ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും

പേരിനെന്ത് പ്രശ്നം? ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ...

Read More >>
കൊട്ടിയൂരിൽ ദർശനം തേടി കെ മുരളീധരൻ

Jul 2, 2025 02:32 PM

കൊട്ടിയൂരിൽ ദർശനം തേടി കെ മുരളീധരൻ

കൊട്ടിയൂരിൽ ദർശനം തേടി കെ...

Read More >>
Top Stories

News Roundup

Entertainment News

https://malayorashabdam.truevisionnews.com/ -