നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും

നിമിഷപ്രിയയുടെ മോചനം: ചർച്ചകൾ ഇന്നും തുടരും
Jul 16, 2025 07:12 AM | By sukanya

കോഴിക്കോട്:  യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും.കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം.

യെമനി പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കാൻ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യെമനി കോടതി ഉത്തരവ് നൽകിയത്. ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാൽ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. വധശിക്ഷയ്ക്ക് തൽക്കാലം പുതിയ തീയതി നിശ്ചയിക്കാത്തതിനാൽ ചർച്ചകൾക്ക് കുറച്ചു സമയം കിട്ടും എന്നത് ആശ്വാസമാണ്

Nimishapriya

Next TV

Related Stories
സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 16, 2025 03:19 PM

സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

Read More >>
വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് കോടതി

Jul 16, 2025 02:56 PM

വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് കോടതി

വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന്...

Read More >>
കായികാധ്യാപകർ ഡിഡിഇ ഓഫിസിലേക്ക് മാർച്ച് നടത്തി

Jul 16, 2025 02:44 PM

കായികാധ്യാപകർ ഡിഡിഇ ഓഫിസിലേക്ക് മാർച്ച് നടത്തി

കായികാധ്യാപകർ ഡിഡിഇ ഓഫിസിലേക്ക് മാർച്ച്...

Read More >>
ആറളം ഫാം പുനരധിവാസ മേഖലയിൽ ജനങ്ങൾക്കും കാർഷികവിളകൾക്കും  ഭീഷണിയായ മോഴയാനയെയും മൊട്ടുക്കൊമ്പനെയും തുരത്തി

Jul 16, 2025 02:36 PM

ആറളം ഫാം പുനരധിവാസ മേഖലയിൽ ജനങ്ങൾക്കും കാർഷികവിളകൾക്കും ഭീഷണിയായ മോഴയാനയെയും മൊട്ടുക്കൊമ്പനെയും തുരത്തി

ആറളം ഫാം പുനരധിവാസ മേഖലയിൽ ജനങ്ങൾക്കും കാർഷികവിളകൾക്കും ഭീഷണിയായ മോഴയാനയെയും മൊട്ടുക്കൊമ്പനെയും...

Read More >>
പഹല്‍ഗാം ഭീകരാക്രമണം: നിർണായക വഴിത്തിരിവ്, കൂട്ടക്കുരുതിക്ക് ശേഷം ആഹ്ളാദ പ്രകടനം, ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ

Jul 16, 2025 02:29 PM

പഹല്‍ഗാം ഭീകരാക്രമണം: നിർണായക വഴിത്തിരിവ്, കൂട്ടക്കുരുതിക്ക് ശേഷം ആഹ്ളാദ പ്രകടനം, ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി എന്‍ഐഎ

പഹല്‍ഗാം ഭീകരാക്രമണം: നിർണായക വഴിത്തിരിവ്, കൂട്ടക്കുരുതിക്ക് ശേഷം ആഹ്ളാദ പ്രകടനം, ഒരു ഭീകരനെ തിരിച്ചറിഞ്ഞതായി...

Read More >>
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ

Jul 16, 2025 02:15 PM

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall