കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി

കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി
Jul 16, 2025 01:56 PM | By Remya Raveendran

തിരുവനന്തപുരം :    കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സംസ്ഥാനം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഹർജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീൽ നൽകിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വർഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സർക്കാർ മാറ്റം അടുത്ത വർഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ പറഞ്ഞു. കേരള സിലബസ് വിദ്യാർഥികളുടെ റാങ്ക് കുറയുക ഉണ്ടായെന്നും വിദ്യാർഥികൾക്ക് നേരെയുള്ള വിവേചനം എന്ന് ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചു.

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് മാറ്റം സർക്കാർ വരുത്തിയത് എന്ന് ഹർജിക്കാർ പറഞ്ഞു. അതേസമയം അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഈ വർഷത്തെ പ്രവേശന നടപടികളെ ബാധിക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

സംസ്ഥാന വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അപ്പീൽ ഫയൽ ചെയ്തിട്ടില്ല എന്നൊരു നിലപാടിലേക്ക് ഇപ്പോൾ സർക്കാർ മാറിയിരിക്കുന്നത്. നിലവിൽ ഈ ഇപ്പോൾ രണ്ടാമത്തെ റാങ്കിലെ പട്ടിക വന്നു. അടുത്ത പ്രവേശന നടപടികൾ നടപടികളിലേക്ക് കടക്കുമ്പോൾ അതിൽ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തിൽ എന്താണ് സംസ്ഥാനത്തിന് വിശദമായി അറിയിക്കാനുള്ളത് എന്ന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

Keemexamination

Next TV

Related Stories
കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടി

Jul 17, 2025 07:13 AM

കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടി

കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ...

Read More >>
മാഹിയിലും ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 17, 2025 07:01 AM

മാഹിയിലും ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മാഹിയിലും ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
🛑കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 16, 2025 09:00 PM

🛑കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

🛑കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
സർക്കാരിന് തിരിച്ചടി: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

Jul 16, 2025 07:00 PM

സർക്കാരിന് തിരിച്ചടി: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി...

Read More >>
പാലക്കാട്ടെ നിപ ബാധ: കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്

Jul 16, 2025 06:56 PM

പാലക്കാട്ടെ നിപ ബാധ: കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്

പാലക്കാട്ടെ നിപ ബാധ: കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി...

Read More >>
കീഴല്ലൂരിൽ കർഷകസഭ ക്രോഡീകരണം പരിപാടി സംഘടിപ്പിച്ചു

Jul 16, 2025 06:50 PM

കീഴല്ലൂരിൽ കർഷകസഭ ക്രോഡീകരണം പരിപാടി സംഘടിപ്പിച്ചു

കീഴല്ലൂരിൽ കർഷകസഭ ക്രോഡീകരണം പരിപാടി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall