കീഴല്ലൂരിൽ കർഷകസഭ ക്രോഡീകരണം പരിപാടി സംഘടിപ്പിച്ചു

കീഴല്ലൂരിൽ കർഷകസഭ ക്രോഡീകരണം പരിപാടി സംഘടിപ്പിച്ചു
Jul 16, 2025 06:50 PM | By sukanya

ഇരിട്ടി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഇരിട്ടി ബ്ലോക്ക്‌, ആത്മ കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക്‌ തല കർഷക സഭ ക്രോഡീകരണം 2025-26 കീഴല്ലൂർ കൃഷി ഭവൻ ഹാളിൽ വെച്ചു നടന്നു

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു

ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപറമ്പിൽ അധ്യക്ഷത വഹിച്ചു, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പളിക്കുന്നേൽ,എന്നിവർ സംസാരിച്ചു ബീന ആർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്വാഗതം പറഞ്ഞു ചടങ്ങിൽ അജിത്ത് മോഹൻ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ ആത്മാ കണ്ണൂർ ക്രോഡീകരണത്തിന് നേതൃത്വം നൽകി.

Iritty

Next TV

Related Stories
സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.

Jul 17, 2025 11:24 AM

സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.

സ്കൂൾ വിദ്യാർഥി ഷോക്കേറ്റ്...

Read More >>
കനത്ത മഴ: ചാവശ്ശേരിയിൽ മണ്ണിടിച്ചിൽ

Jul 17, 2025 10:59 AM

കനത്ത മഴ: ചാവശ്ശേരിയിൽ മണ്ണിടിച്ചിൽ

കനത്ത മഴ: ചാവശ്ശേരിയിൽ മണ്ണിടിച്ചിൽ...

Read More >>
കമ്പ്യൂട്ടർ കോഴ്‌സുകളിലെക്ക്  പ്രവേശനം തുടരുന്നു

Jul 17, 2025 10:14 AM

കമ്പ്യൂട്ടർ കോഴ്‌സുകളിലെക്ക് പ്രവേശനം തുടരുന്നു

കമ്പ്യൂട്ടർ കോഴ്‌സുകളിലെക്ക് പ്രവേശനം തുടരുന്നു....

Read More >>
മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Jul 17, 2025 09:44 AM

മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മാധ്യമ അവാർഡിന് അപേക്ഷ...

Read More >>
സീറ്റ് ഒഴിവ്

Jul 17, 2025 08:03 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടി

Jul 17, 2025 07:13 AM

കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടി

കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ...

Read More >>
Entertainment News





//Truevisionall