നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നു: എം.വി ഗോവിന്ദൻ
Jul 16, 2025 02:15 PM | By Remya Raveendran

തിരുവനന്തപുരം :   നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മനുഷ്യത്വവും മതേതരത്വവും വലുതാണെന്ന് തെളിയിക്കുന്നതാണ് കാന്തപുരത്തിന്റെ ഇടപെടലെന്നും തുടർ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

വർഗീയ ധ്രുവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്ന സമയത്ത് കാന്തപുരം മാനവികത ഉയർത്തിപ്പിടിച്ചു.കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ അദ്ദേഹം കൂടുതൽ പ്രതികരണത്തിന് തയാറായില്ല. അത്തരം കാര്യങ്ങളൊന്നും ചർച്ചയായില്ല എന്നായിരുന്നു മറുപടി. ചർച്ചക്ക് വേദി ഒരുക്കണമെന്ന് കാന്തപുരം അബൂബർമുസ്ലിയാർ ആവശ്യപ്പെട്ടു. നേരത്തെ വിഷയം ചർച്ച ചെയ്തിരുന്നങ്കിൽ ഈ ആശയ കുഴപ്പം ഒഴിവാക്കമായിരുന്നു എന്നും കാന്തപുരം എം വി ഗോവിന്ദനെ ധരിപ്പിച്ചു.

Nimishapriyaissue

Next TV

Related Stories
കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടി

Jul 17, 2025 07:13 AM

കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ ഉരുൾപൊട്ടി

കോഴിക്കോട്ട് ഉരുൾ പൊട്ടൽ : പശുക്കടവ് പൂഴിത്തോട് മേഖലയിൽ വനത്തിൽ...

Read More >>
മാഹിയിലും ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jul 17, 2025 07:01 AM

മാഹിയിലും ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മാഹിയിലും ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
🛑കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 16, 2025 09:00 PM

🛑കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

🛑കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
സർക്കാരിന് തിരിച്ചടി: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

Jul 16, 2025 07:00 PM

സർക്കാരിന് തിരിച്ചടി: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി...

Read More >>
പാലക്കാട്ടെ നിപ ബാധ: കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്

Jul 16, 2025 06:56 PM

പാലക്കാട്ടെ നിപ ബാധ: കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാട്

പാലക്കാട്ടെ നിപ ബാധ: കേരള അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി...

Read More >>
കീഴല്ലൂരിൽ കർഷകസഭ ക്രോഡീകരണം പരിപാടി സംഘടിപ്പിച്ചു

Jul 16, 2025 06:50 PM

കീഴല്ലൂരിൽ കർഷകസഭ ക്രോഡീകരണം പരിപാടി സംഘടിപ്പിച്ചു

കീഴല്ലൂരിൽ കർഷകസഭ ക്രോഡീകരണം പരിപാടി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall