കൊട്ടിയൂർ: ബോയ്സ് ടൗൺ ചുരം റോഡ് ഇടിഞ്ഞു. ഗതാഗതം സ്‌തംഭിച്ചു. ചെകുത്താൻ തോടിന് സമീപമാണ് മണ്ണിടിച്ചൽ. റോഡിൽ പാറക്കല്ലുകളും മണ്ണും പതിച്ചതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. സ്ഥിരമായി മണ്ണിടിച്ചാൽ ഉണ്ടാകുന്ന ഇടമാണ് ചെകുത്താൻ റോഡ്.
Content Highlight: BOYS TOWN ROAD


.jpeg)
.jpeg)




.jpeg)
.jpeg)



























