കണ്ണൂർ : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കണ്ണൂർ മേഖല കേന്ദ്രത്തിൽ സ്‌കിൽ അപെക്‌സിന്റെ നേത്യത്വത്തിൽ ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ & ഹ്യൂമൺ റിസോഴ്‌സസ് മാനേജ്‌മന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. പത്താം ക്ലാസ്സോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8606907093.
Content Highlight: Kannur


.jpeg)





.jpeg)
.jpeg)



























