ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം
Aug 13, 2025 05:43 AM | By sukanya

കണ്ണൂർ :തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ചിറവക്ക് - രാജരാജേശ്വര ടെമ്പിൾ - ആടിക്കുംപാറ റോഡിൽ ഡ്രൈനേജ് നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് 12 മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. ചിറവക്ക്, ഇരിട്ടി ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ മന്ന സയ്യിദ് നഗർ കാര്യാമ്പലം റോഡ് വഴി കടന്നുപോകണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Content Highlight: Kannur

Next TV

Related Stories
സംസ്ഥാനത്ത്  കുതിച്ചുയർന്ന് സ്വർണവില

Jul 2, 2026 11:41 AM

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില

കുതിച്ചുയർന്ന് സ്വർണവില: കേരളത്തിൽ 24 മണിക്കൂറിനിടെ കൂടിയത് 2200...

Read More >>
കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്

Jul 2, 2026 10:14 AM

കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്

കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം...

Read More >>
വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

Jul 2, 2026 09:49 AM

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന്...

Read More >>
ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

Jul 2, 2026 07:12 AM

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ...

Read More >>
ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

Jul 2, 2026 07:08 AM

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത്...

Read More >>
Top Stories

News Roundup