എംഎസ് സി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക് സയൻസിൽ ഒന്നാം റാങ്ക്കാരിയെ അനുമോദിച്ചു

എംഎസ് സി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക് സയൻസിൽ ഒന്നാം റാങ്ക്കാരിയെ അനുമോദിച്ചു
Aug 14, 2025 11:29 AM | By sukanya

ഇരിട്ടി : കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ് സി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക് സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിളക്കോട് സ്വദേശി അർശിനാ ഷെറിനെ റിയാദ് പേരാവൂർ മണ്ഡലം കെഎംസിസി ആദരിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി സ്നേഹോപഹാരം നൽകി. ക്യാഷ് അവാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷമീർ തിട്ടയിൽ നൽകി .

മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, എം കെ മുഹമ്മദ്, കെ വി റഷീദ്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത്, മൊയ്തീൻ ചാത്തോത്ത്, സലാം പെരുന്തയിൽ, മാഹിൻ മുഴക്കുന്ന് പ്രസംഗിച്ചു.

Content Highlight: Iritty

Next TV

Related Stories
കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്

Jul 2, 2026 10:14 AM

കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പിലേക്ക്

കണ്ണൂർ ജില്ലയിലെ നഴ്സുമാരുടെ സമരം...

Read More >>
വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

Jul 2, 2026 09:49 AM

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്

വാട്സ്ആപ്പ് യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ 'റെഡ് സിഗ്നൽ': വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന്...

Read More >>
ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

Jul 2, 2026 07:12 AM

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ...

Read More >>
ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

Jul 2, 2026 07:08 AM

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത്...

Read More >>
മിനി ജോബ് ഫെയർ

Jul 1, 2026 06:32 PM

മിനി ജോബ് ഫെയർ

മിനി ജോബ്...

Read More >>
Top Stories

News Roundup