നവീൻ ബാബുവിന്റെ മരണം: കുറ്റപത്രത്തിൽ 13 പിഴവുകളെന്ന് ഭാര്യ മഞ്ജുഷയുടെ ഹർജി, വിചാരണകോടതി ഇന്ന് പരി​ഗണിക്കും

നവീൻ ബാബുവിന്റെ മരണം: കുറ്റപത്രത്തിൽ 13 പിഴവുകളെന്ന് ഭാര്യ മഞ്ജുഷയുടെ ഹർജി, വിചാരണകോടതി ഇന്ന് പരി​ഗണിക്കും
Aug 16, 2025 11:27 AM | By sukanya

കണ്ണൂർ : എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കണ്ണൂരിലെ വിചാരണ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹർജി. പ്രതി, ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജ കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു എന്നുമാണ് പ്രധാന ആരോപണം. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയുമെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ പുരോഗതി ഉൾപ്പെടെ പ്രോസിക്യുഷൻ ഇന്ന് കോടതിയെ അറിയിക്കും.

Content Highlight: Kannur

Next TV

Related Stories
ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

Jul 2, 2026 07:12 AM

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ ഒഴിപ്പിച്ചില്ല

ബാവലിപുഴ നിറഞ്ഞ് തുടങ്ങിയിട്ടും പുഴയോരത്ത് താവളമാക്കിയ കുടുംബങ്ങളെ...

Read More >>
ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

Jul 2, 2026 07:08 AM

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

ഭൂട്ടാൻ കാർ കടത്ത് കേസ്: നടൻ ദുൽഖർ സൽമാനെ ചോദ്യം ചെയ്ത്...

Read More >>
മിനി ജോബ് ഫെയർ

Jul 1, 2026 06:32 PM

മിനി ജോബ് ഫെയർ

മിനി ജോബ്...

Read More >>
തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

Jul 1, 2026 06:30 PM

തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക്...

Read More >>
വൈദ്യുതി മുടക്കം

Jul 1, 2026 06:29 PM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
Top Stories

News Roundup

Entertainment News