കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു.സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും പരിക്കേറ്റു.സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്.പ്രിസൺ ഓഫീസർ അടക്കം 5 ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്.മലപ്പുറം സ്വദേശി ജലാലുദ്ധീൻ ഉൾപ്പെടെ 6 തടവുകാർക്കും പരിക്കേറ്റു.ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം.
Content Highlight: Kannurjail





































