കണ്ണൂർ: കണ്ണൂർ ഗവ. ഐ.ടി.ഐയിൽ നടത്തുന്ന ഫയർ ആൻഡ് സേഫ്റ്റി, ഓയിൽ ആൻഡ് ഗ്യാസ് ടെക്‌നോളജി, എയർപോർട്ട് മാനേജ്‌മെന്റ് വിത്ത് സപ്ലൈ ചെയിൻ ലോജിസ്റ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്ങ് വിത്ത് എ ഐ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705
കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഏവിയേഷൻ), ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എ സി മെക്കാനിക്ക് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 8921512459

പേരാവൂർ ഗവ. ഐ ടി ഐ യിൽ ഐ എം സിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു, ബിരുദ യോഗ്യത ഉള്ളവർക്ക് ഒരു വർഷ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് എയർലൈൻ ക്യാബിൽ ക്രൂ, ലോജിസ്റ്റിക്സ് ആൻഡ് വെയർ ഹൗസ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. താൽപര്യമുള്ളവർ നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ഫോൺ: 9072818093, 7025886804
പേരാവൂർ ഗവ. ഐ ടി ഐയിൽ ഐ എം സി നടത്തുന്ന ആറ് മാസ ഫാഷൻ ഡിസൈനിങ്ങ് ആൻഡ് മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 8848656865
kannur