കോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിന്റെ മകന് സർക്കാർ സർവീസിൽ നിയമനം.

കോട്ടയം മെഡിക്കൽ കോളജ്  അപകടം:  ബിന്ദുവിന്റെ മകന് സർക്കാർ സർവീസിൽ നിയമനം.
Oct 4, 2025 09:15 AM | By sukanya

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് സർക്കാർ സർവീസിൽ നിയമനം. തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം നൽകിയത്. ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസീയർ ആയാണ് ബിന്ദുവിന്റെ മകൻ നവനീതിന് നിയമം നൽകിയത്. നവനീത് എഞ്ചിനീയറിങ് ബിരുദധാരിയാണ്.

വൈക്കം അസിസ്റ്റന്റ് എൻജിനീയർ ഓഫീസിലാവും നവനീത് ജോലിയിൽ പ്രവേശിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാരെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

ജൂലൈ മൂന്നിന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളജിലെ പതിനാലാം വാർഡിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്.

Content Highlight: Kottayam

Next TV

Related Stories
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

Jun 29, 2026 11:45 AM

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയം...

Read More >>
ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 29, 2026 11:33 AM

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

Jun 29, 2026 11:19 AM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ...

Read More >>
പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

Jun 29, 2026 11:05 AM

പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല...

Read More >>
പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും സംഘടിപ്പിച്ചു

Jun 29, 2026 10:39 AM

പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും സംഘടിപ്പിച്ചു

പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും...

Read More >>
ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ  അവയവങ്ങള്‍ ദാനം ചെയ്യും

Jun 29, 2026 10:37 AM

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം...

Read More >>
Top Stories

News Roundup