ചൂരൽമല ഭാഗത്തേക്ക്‌ ബസുകളില്ല, വയനാട് KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം; 18 ഓളം ബസുകൾ ഓട്ടം നിർത്തി

ചൂരൽമല ഭാഗത്തേക്ക്‌ ബസുകളില്ല, വയനാട് KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം; 18 ഓളം ബസുകൾ ഓട്ടം നിർത്തി
Oct 18, 2025 01:48 PM | By Remya Raveendran

വയനാട് : കൽപ്പറ്റ KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. 4 സർവീസുകൾ മുടങ്ങി.കൽപ്പറ്റയിൽ 18 ഓളം ബസ്സുകൾ ഓട്ടം നിർത്തി. വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്.മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവ ഒരു ട്രിപ്പ്‌ മാത്രം നടത്തി അവസാനിപ്പിച്ചു.

ലോക്കൽ ഓടുന്ന KSRTC ബസുകൾക്ക് തകരാറായി കിടക്കുന്ന ബസുകളിൽ നിന്നാണ് ഡീസൽ ഊറ്റിയെടുത്ത് കൊടുക്കുന്നത്. രാവിലെ 08:30 ന് ശേഷം ചൂരൽമല ഭാഗത്തേക്ക്‌ ബസ്സുകളില്ല. അന്തർ സംസ്ഥാന സർവീസും തടസപ്പെട്ടു. മാനന്തവാടിയിൽ 500 ലിറ്റർ ഡീസൽ മാത്രമാണ് ബാക്കിയുള്ളത്.

ബത്തേരി – ഗൂഡല്ലൂർ സർവീസ് ആണ് ഓട്ടം നിർത്തിയത്. ജില്ലയിൽ 20 സർവീസുകൾ ഇതുവരെ തടസപ്പെട്ടു. ബത്തേരിയിലും മാനന്തവാടിയിലും പ്രതിസന്ധി തുടരുന്നു. രാവിലെ മുകാംബിലയിലേക്ക് പോയ ബസ് പ്രൈവറ്റ് പെട്രോൾ പമ്പിൽ നിന്നുമാണ് ഡീസൽ അടിച്ചത്. ഈ പ്രതിസന്ധി തുടരുകയാണെങ്കിൽ പല സർവീസുകളും മുടങ്ങുമെന്നും KSRTC ജീവനക്കാർ അറിയിച്ചു.

Wayanadchooralmala

Next TV

Related Stories
കേളകം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

Oct 18, 2025 04:59 PM

കേളകം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

കേളകം ഗ്രാമപഞ്ചായത്ത് വികസന...

Read More >>
കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ; പി. പി. രാജേഷ് അറസ്റ്റിൽ

Oct 18, 2025 04:36 PM

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ; പി. പി. രാജേഷ് അറസ്റ്റിൽ

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ; പി. പി. രാജേഷ്...

Read More >>
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് ആൻ്റ്  ഗൈഡ്സ് ത്രിദിന വാർഷിക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Oct 18, 2025 04:26 PM

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് ആൻ്റ് ഗൈഡ്സ് ത്രിദിന വാർഷിക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് ആൻ്റ് ഗൈഡ്സ് ത്രിദിന വാർഷിക സഹവാസ ക്യാമ്പ് ഉദ്ഘാടനം...

Read More >>
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് ആൻ്റ്  ഗൈഡ്സ് ത്രിദിന വാർഷിക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Oct 18, 2025 04:22 PM

‘പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷം വേണ്ട, ദുരന്തബാധിതർക്കായി അനുശോചനപരിപാടികൾ നടത്തണം’; നിർദേശം നൽകി TVK

Oct 18, 2025 03:52 PM

‘പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷം വേണ്ട, ദുരന്തബാധിതർക്കായി അനുശോചനപരിപാടികൾ നടത്തണം’; നിർദേശം നൽകി TVK

‘പാർട്ടിയുടെ പേരിൽ ദീപാവലി ആഘോഷം വേണ്ട, ദുരന്തബാധിതർക്കായി അനുശോചനപരിപാടികൾ നടത്തണം’; നിർദേശം നൽകി...

Read More >>
രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് സംവിധാനം നിലവിൽ വന്നു

Oct 18, 2025 03:36 PM

രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് സംവിധാനം നിലവിൽ വന്നു

രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് സംവിധാനം നിലവിൽ...

Read More >>
Top Stories

News Roundup

//Truevisionall