ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു കസ്റ്റഡിയിൽ
Oct 23, 2025 09:31 AM | By sukanya

തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ടാം പ്രതിയും 2019 ൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു കസ്റ്റഡിയിൽ. സ്വർണ്ണപ്പാളികൾ ചെമ്പു പാളി എന്ന റിപ്പോർട്ട് തയ്യാറാക്കിയത് മുരാരി ബാബു ആയിരുന്നു എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. നിലവിൽ ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. പെരുന്നയിലെ വീട്ടിൽ നിന്നാണ് എസ് ഐ ടി ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

Sabarimala

Next TV

Related Stories
ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

Oct 23, 2025 12:07 PM

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ: ഇതിനായി 812 കോടി...

Read More >>
മൂന്നാം ദിനവും ഇടിവ്; തുടർച്ചയായ തകർച്ചയിൽ സ്വർണവില

Oct 23, 2025 11:55 AM

മൂന്നാം ദിനവും ഇടിവ്; തുടർച്ചയായ തകർച്ചയിൽ സ്വർണവില

മൂന്നാം ദിനവും ഇടിവ്; തുടർച്ചയായ തകർച്ചയിൽ...

Read More >>
ഇരിട്ടി പഴയപാലം അടച്ചതോടെ പുതിയ പാലത്തില്‍ ഗതാഗതകുരുക്ക് രൂക്ഷം

Oct 23, 2025 11:33 AM

ഇരിട്ടി പഴയപാലം അടച്ചതോടെ പുതിയ പാലത്തില്‍ ഗതാഗതകുരുക്ക് രൂക്ഷം

ഇരിട്ടി പഴയപാലം അടച്ചതോടെ പുതിയ പാലത്തില്‍ ഗതാഗതകുരുക്ക്...

Read More >>
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

Oct 23, 2025 11:31 AM

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍...

Read More >>
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Oct 23, 2025 11:29 AM

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സ്‌കോളര്‍ഷിപ്പിന്...

Read More >>
മൂന്നാം ദിനവും ഇടിവ്; തുടർച്ചയായ തകർച്ചയിൽ സ്വർണവില

Oct 23, 2025 11:26 AM

മൂന്നാം ദിനവും ഇടിവ്; തുടർച്ചയായ തകർച്ചയിൽ സ്വർണവില

മൂന്നാം ദിനവും ഇടിവ്; തുടർച്ചയായ തകർച്ചയിൽ...

Read More >>
News Roundup

//Truevisionall