കണ്ണൂർ : കേന്ദ്രസർക്കാരിന്റെപുതിയ ട്രാഫിക് നിയമനടപടികൾ പിൻവലിക്കുക,,വാഹനങ്ങളുടെ പെർമിറ്റ് ഡ്രൈവറുടെ ലൈസൻസ് എന്നിവ സസ്പെൻഡ് ചെയ്യുന്ന നടപടി പിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്ജനവിരുദ്ധ തൊഴിലാളി നയങ്ങൾക്കെതിരെ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ സി.ഐ ടി യു കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു.സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.തൂണേരി രവീന്ദ്രൻ അധ്യക്ഷൻ ആയിരുന്നു ഒപി മനൂപ്,എ കെ വിനോദൻ,കെ രാമചന്ദ്രൻ, വി ശ്രീധരൻ തുടങ്ങിയവർസംസാരിച്ചു.ടാക്സി സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് പ്രകടനം ആരംഭിച്ചത്.
Marchanddarana




































