‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി
Feb 19, 2026 03:02 PM | By Remya Raveendran

കൊച്ചി: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചതിൽ പ്രതികരണവുമായി പി. കെ ശശി. രാജി വച്ചത് ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിവെച്ചത് എന്നും പി കെ ശശി പറഞ്ഞു. സിപിഐഎം വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പികെ ശശിയുടെ രാജി. പി കെ ശശിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചത് അറിഞ്ഞത് നവമാധ്യമങ്ങളിലൂടെയെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു പ്രതികരിച്ചു. അതേസമയം സിപിഐഎം വിമതരുടെ കൺവെൻഷൻ പി കെ ശശി വിളിച്ചു. അടുത്തമാസം അഞ്ചിനാണ് പാലക്കാട് കൽമണ്ഡപം പാർവതി കല്യാണമണ്ഡപത്തിൽ കൺവെൻഷൻ. വടക്കഞ്ചേരി, ശ്രീകൃഷ്ണപുരം മുൻ ഏരിയ സെക്രട്ടറിമാരും പി കെ ശശിയ്ക്കൊപ്പം പാർട്ടി വിട്ടേക്കുമെന്നാണ് സൂചന.പി കെ ശശി പാർട്ടി വിട്ടേക്കുമെന്ന റിപ്പോർട്ടുകളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സിപിഐഎം നേതാക്കളായ എ കെ ബാലനും കെ രാധാകൃഷ്ണൻ എംപിയും പ്രതികരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല.

Pksasisreaction

Next TV

Related Stories
മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു

Feb 19, 2026 03:15 PM

മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു

മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം...

Read More >>
ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ ബാബു

Feb 19, 2026 03:15 PM

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ ബാബു

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ...

Read More >>
 മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു

Feb 19, 2026 03:06 PM

മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു

മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം...

Read More >>
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

Feb 19, 2026 02:50 PM

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ...

Read More >>
ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു

Feb 19, 2026 02:28 PM

ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു

ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും...

Read More >>
പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Feb 19, 2026 02:18 PM

പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും...

Read More >>
Top Stories

News Roundup

GCC News