ക്രിസ്മസ്, ന്യൂയർ വിപണി: വിലക്കയറ്റം തടയാൻ സപ്ലൈകോയ്‌ക്ക്‌ 50 കോടി കൂടി അനുവദിച്ച് ധനവകുപ്പ്

ക്രിസ്മസ്, ന്യൂയർ വിപണി: വിലക്കയറ്റം തടയാൻ സപ്ലൈകോയ്‌ക്ക്‌ 50 കോടി കൂടി അനുവദിച്ച് ധനവകുപ്പ്
Oct 25, 2025 12:56 PM | By sukanya

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക അനുവദിച്ചത്.

ഈ വർഷം ബജറ്റിൽ സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഈ തുക മുഴുവൻ അനുവദിച്ചിരുന്നു. ഇപ്പോൾ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്.

കഴിഞ്ഞ വർഷം ബജറ്റിൽ സപ്ലൈകോയ്ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ വകയിരിത്തിയിരുന്നത്‌. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി.

2011-12 മുതൽ 2024– 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 76 80 കോടി സർക്കാർ നൽകിയിട്ടുണ്ട്‌. ഇതിൽ 410 കോടി രൂപ മാത്രമാണ്‌ കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചു വർഷത്തിൽ നൽകിയിട്ടുള്ളത്‌. ബാക്കി 7270 കോടി രൂപയും എൽഡിഎഫ്‌ സർക്കാരുകളാണ്‌ അനുവദിച്ചത്‌.

Thiruvanaththapuram

Next TV

Related Stories
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

Feb 19, 2026 05:18 PM

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്;...

Read More >>
മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു

Feb 19, 2026 03:15 PM

മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു

മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം...

Read More >>
ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ ബാബു

Feb 19, 2026 03:15 PM

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ ബാബു

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ...

Read More >>
 മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു

Feb 19, 2026 03:06 PM

മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു

മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം...

Read More >>
‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

Feb 19, 2026 03:02 PM

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ...

Read More >>
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

Feb 19, 2026 02:50 PM

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ...

Read More >>
Top Stories

News Roundup

GCC News