അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Oct 27, 2025 08:58 AM | By sukanya

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.

ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

Rain

Next TV

Related Stories
തെരുവുനായ വിഷയത്തിൽ അസാധാരണ നീക്കവുമായി സുപ്രീംകോടതി

Oct 27, 2025 01:16 PM

തെരുവുനായ വിഷയത്തിൽ അസാധാരണ നീക്കവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ അസാധാരണ നീക്കവുമായി...

Read More >>
ഉത്തര മലബാറിലെ കളിയാട്ട കാലത്തിന് ഇന്നുമുതൽ തുടക്കം

Oct 27, 2025 12:46 PM

ഉത്തര മലബാറിലെ കളിയാട്ട കാലത്തിന് ഇന്നുമുതൽ തുടക്കം

ഉത്തര മലബാറിലെ കളിയാട്ട കാലത്തിന് ഇന്നുമുതൽ...

Read More >>
കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തും

Oct 27, 2025 12:32 PM

കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തും

കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച...

Read More >>
മൈസൂരിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Oct 27, 2025 11:56 AM

മൈസൂരിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

മൈസൂരിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് കണ്ണൂർ സ്വദേശിക്ക്...

Read More >>
മുട്ടിൽ സ്കൂളിൽ നിന്നും ദേശീയ ചാമ്പ്യൻഷിപ്പിലേയ്ക്ക് യോഗ്യത നേടി ആബിദിൻ

Oct 27, 2025 11:21 AM

മുട്ടിൽ സ്കൂളിൽ നിന്നും ദേശീയ ചാമ്പ്യൻഷിപ്പിലേയ്ക്ക് യോഗ്യത നേടി ആബിദിൻ

മുട്ടിൽ സ്കൂളിൽ നിന്നും ദേശീയ ചാമ്പ്യൻഷിപ്പിലേയ്ക്ക് യോഗ്യത നേടി...

Read More >>
പേരാവൂർ തൊണ്ടിയിൽ വാഹനാപകടം

Oct 27, 2025 11:01 AM

പേരാവൂർ തൊണ്ടിയിൽ വാഹനാപകടം

പേരാവൂർ തൊണ്ടിയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall