മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം: പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്‌

മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം: പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്‌
Oct 30, 2025 09:46 AM | By sukanya

കൽപ്പറ്റ: മുഖം മിനുക്കി കൽപ്പറ്റ നഗരസഭാ കാര്യാലയം. നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്‌.

കൽപ്പറ്റ നഗരത്തിൽ അഴുക്ക് ചാൽ നിർമ്മാണം, ഫുട്പാത്ത് കൈവരി നിർമ്മാണം എന്നിവ പൂർത്തിയാക്കി പൂച്ചട്ടികൾ വച്ച് നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം സൗന്ദര്യവൽക്കരണം നടത്തിയിരുന്നു.

അപ്പോഴും നഗരസഭ കാര്യാലയത്തിന്റെ ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലും വൃത്തി ഹീനമായ അവസ്ഥയുമായിരുന്നു.പഴയ ബ്ലോക്കിനും അനക്സിനും ഇടയിലുള്ള ഒരു ഭാഗമാണ് നവീകരിച്ച പുതിയ ബ്ലോക്ക് ആക്കി നിർമ്മിച്ചത്. ചെയർ പേഴ്‌സൻ്റെ ചേംബറിനൊപ്പം വൈസ് ചെയർപേഴ്സൻ്റെ ചേംബറും സെക്രട്ടറിയുടെ ചേംബറും ഒരുക്കിയിട്ടുണ്ട് .ഇതു കൂടാതെ എൽ എസ് ജി, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം , എഞ്ചിനീയറിംഗ് വിഭാഗം എന്നിവയും പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട്.

പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്‌ ഉച്ചയ്ക്കുശേഷം രണ്ടരയ്ക്ക് പ്രിയങ്ക ഗാന്ധി എം.പി നിർവഹിക്കും.

നഗരസഭ കാര്യാലയത്തിന്റെ മുൻഭാഗവും പരിസരങ്ങളും പൂച്ചെടികളും പൂച്ചട്ടികളും വെച്ച് സൗന്ദര്യ വൽക്കരണം പൂർത്തിയാക്കിയിട്ടുണ്ട്.

Content Highlight: Kalpetta

Next TV

Related Stories
ഡോക്ട​ർ നിയമ​നം

Jun 28, 2026 06:58 AM

ഡോക്ട​ർ നിയമ​നം

ഡോക്ട​ർ...

Read More >>
ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

Jun 28, 2026 06:47 AM

ജില്ലാതല മയക്കുമരുന്ന് വിരുദ്ധ ദിനാചരണം നടത്തി

മയക്കുമരുന്ന് വിരുദ്ധ ദിനാചരണം...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം  നടത്തി

Jun 28, 2026 06:41 AM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി...

Read More >>
ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന

Jun 27, 2026 09:13 PM

ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന

ആറളം ഫാം റോഡിൽ പട്ടാപ്പകലും...

Read More >>
‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

Jun 27, 2026 04:22 PM

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര...

Read More >>
പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

Jun 27, 2026 03:43 PM

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി...

Read More >>
Top Stories

News Roundup